App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വൈദ്യുതസംയോജകത(electro valency) ആയി ബന്ധപ്പെട്ടിരിക്കുന്നത് എന്ത് ?

Aഒരു അയോണിലുള്ള യൂണിറ്റ് ചാർജിൻ്റെ എണ്ണ0

Bഒരു അയോണിന്റെ ആകർഷക ഊർജ്ജത്തിന്റെ അളവുകൾ

Cവൈദ്യുത ചാർജുകളുടെ സംഖ്യ

Dഒരു അയോണിന്റെ വലിപ്പം

Answer:

A. ഒരു അയോണിലുള്ള യൂണിറ്റ് ചാർജിൻ്റെ എണ്ണ0

Read Explanation:

  • ഒരു അയോണിലുള്ള യൂണിറ്റ് ചാർജിൻ്റെ എണ്ണമാണ് അതിൻ്റെ വൈദ്യുതസംയോജകത (Electrovalency).


Related Questions:

കൂട്ടിമുട്ടൽ സിദ്ധാന്തപ്രകാരം, അഭികാര തന്മാത്രകളെ എങ്ങനെയാണ് സങ്കൽപ്പിക്കുന്നത്?
sp സങ്കരണത്തിൽ തന്മാത്രകൾ രൂപീകരിക്കുന്ന ആകൃതി ഏത് ?
Na+ വൈദ്യുതസംയോജകത (Electrovalency) എത്ര ?
Electrolysis of fused salt is used to extract
താഴെ തന്നിരിക്കുന്നവയിൽ ബന്ധനക്രമം കൂടിയ തന്മാത്ര ഏത് ?