Challenger App

No.1 PSC Learning App

1M+ Downloads
അഭിനവ കേരളം എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?

Aകെ.പി.കേശവ മേനോൻ

Bമൂർക്കോത്ത് കുമാരൻ

Cവാഗ്‌ഭടാനന്ദൻ

Dസഹോദരൻ അയ്യപ്പൻ

Answer:

C. വാഗ്‌ഭടാനന്ദൻ

Read Explanation:

മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച നവോത്ഥാന നായകരിൽ ഒരാളാണ് വാഗ്‌ഭടാനന്ദൻ. 1917-ല്‍ വാഗ്‌ഭടാനന്ദൻ 'ആത്മവിദ്യാസംഘം' രൂപവല്‍ക്കരിച്ചപ്പോള്‍ മുഖപത്രമായി 1921-ൽ 'അഭിനവ കേരളം' തുടങ്ങി. "ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്പിന്‍, അനീതിയോടെതിര്‍പ്പിന്‍'' - എന്നായിരുന്നു 'അഭിനവ കേരള'ത്തിന്റെ മുഖവാചകം.


Related Questions:

യോഗക്ഷേമസഭയുടെ യുവജനവിഭാഗം അധ്യക്ഷയായ ആദ്യ വനിത?
Who founded an organisation called 'Samathwa Samajam"?
1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചത് ആര് ?
വക്കം മൗലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പത്രം :
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൊച്ചിൻ ജാഥ നടത്തിയത് ആര് ?