Challenger App

No.1 PSC Learning App

1M+ Downloads
യോഗക്ഷേമസഭയുടെ യുവജനവിഭാഗം അധ്യക്ഷയായ ആദ്യ വനിത?

Aപാർവതി നെന്മേനിമംഗലം

Bഗിരിജ വ്യാസ്

Cഡി. ശ്രീദേവി

Dഇന്ദിരാഗാന്ധി

Answer:

A. പാർവതി നെന്മേനിമംഗലം

Read Explanation:

1932 ഇൽ തളിപ്പറമ്പ് യോഗത്തിൽ (യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ ) മറക്കുട ഇല്ലാതെ പാർവ്വതി ഉൾപ്പെടെ ആറു നമ്പൂതിരി സ്ത്രീകൾ പങ്കെടുത്തു.


Related Questions:

Who is known by the names 'Sree Bhattarakan', 'Sree Bala Bhattarakan' ?
കുമാരനാശാൻ രചിച്ച നാടകം ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചത് അക്കാമ്മ ചെറിയാൻ ആയിരുന്നു.
  2. തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു രാജധാനി മാർച്ച് നടന്നത്.
  3. അക്കാമ്മ ചെറിയാൻ കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നു.

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

    1. നാണു ആശാനെ അയ്യാ സ്വാമിക്ക് പരിചയപ്പെടുത്തിയത് ചട്ടമ്പി സ്വാമിയാണ്
    2. വേദാധികാര നിരൂപണം എന്ന പുസ്തകം എഴുതിയത് ചട്ടമ്പി സ്വാമികൾ ആണ്
    3. പണ്ഡിറ്റ് കറുപ്പൻ്റെ നേത്യത്വത്തിലാണ് കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്.
    4. വക്കം മൗലവി ആണ് ഇസ്ലാം ധർമ പരിപാലന സംഘം സ്ഥാപിച്ചത്.
      Who started the first branch of Brahma Samaj at Kozhikode in 1898?