Challenger App

No.1 PSC Learning App

1M+ Downloads
അഭിരുചി എന്നാൽ ?

Aഭാവിയെ സ്വാധീനിക്കുന്ന വർത്തമാന വ്യവസ്ഥ

Bഒരു വ്യക്തിക്ക് പ്രത്യേക പ്രവർത്തി ചെയ്യാനുള്ള ശേഷിയെ കാണിക്കുന്നു

Cപരിശീലനം മൂലം കാര്യക്ഷമത വര്ധിപ്പിക്കാവുന്ന കഴിവോ ശേഷിയോ ആണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അഭിരുചി എന്നാൽ   ഭാവിയെ സ്വാധീനിക്കുന്ന വർത്തമാന വ്യവസ്ഥ  ഒരു വ്യക്തിക്ക് പ്രത്യേക പ്രവർത്തി ചെയ്യാനുള്ള ശേഷിയെ കാണിക്കുന്നു  പ്രവചന ക്ഷമമാണ്  പരിശീലനം മൂലം കാര്യക്ഷമത വര്ധിപ്പിക്കാവുന്ന കഴിവോ ശേഷിയോ ആണ്  ഒരൊറ്റ ഘടകമല്ല മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്  പാരമ്പര്യത്തെയും പരിസ്ഥിതിയുടെയും സംയുക്ത സ്വാധീനത്തിൻ്റെ ഫലമാണ്


Related Questions:

താഴെപ്പറയുന്നവയിൽ ഭാഷണ രീതിയുടെ പരിമിതികൾ ആയി കണക്കാക്കപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ സർഗാത്മകതയുടെ ഘടകങ്ങൾ ഏവ ?
മനുഷ്യ ബന്ധങ്ങളുടെയും മനുഷ്യവ്യവഹാരങ്ങളുടെയും പഠനമാണ് മനഃശാസ്ത്രം എന്ന് അഭിപ്രായപ്പെട്ടത് ?
ഡിസ്ഗ്രാഫിയ എന്നാൽ ?
പിയാഷെ (Piaget) യുടെ സിദ്ധാന്ത പ്രകാരം നിലവിലുള്ള 'സ്കിമ' (Schema) ഉപയോഗിച്ച് പുതിയ സാഹചര്യത്തെ ഉൾക്കൊള്ളുന്ന പ്രക്രിയയാണ്.