App Logo

No.1 PSC Learning App

1M+ Downloads
അമിതഭാരം കയറ്റിവരുന്ന ഒരു വാഹനത്തിന് പിഴ ഈടാക്കുന്നത് എത്ര രൂപയാണ് ?

A5000 രൂപ

B5000 രൂപയും അധികം ഓരോ ടണ്ണിന് 1000 രൂപയും

C10000 രൂപയും അധികം ഓരോ ടണ്ണിന് 1500 രൂപയും

D2000 രൂപയും തടവും

Answer:

C. 10000 രൂപയും അധികം ഓരോ ടണ്ണിന് 1500 രൂപയും


Related Questions:

ഡ്രൈവർ തന്റെ വാഹനം ഇടതുവശം ചേർന്ന് വേണമെങ്കിൽ നിർത്തിയിടണം :
റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :
ശാരീരിക വൈകല്യമുള്ളവർക്ക് ഓടിക്കാവുന്ന വാഹനം ?
ട്രാഫിക് (TRAFFIC) എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.
തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :