App Logo

No.1 PSC Learning App

1M+ Downloads
അമുൽ ഡയറി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aകേരളം

Bമഹാരാഷ്ട്ര

Cഗുജറാത്ത്

Dഒറീസ്സ

Answer:

C. ഗുജറാത്ത്

Read Explanation:

ഇന്ത്യയിലെ ഒരു ക്ഷീരോ‌‌ൽ‌പാദക സഹകരണസംഘ പ്രസ്ഥാനമാണ്‌ അമൂൽ (AMUL-Anand Milk Union Limited).1946 ൽ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്റെ ഉന്നതാധികാര സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (GCMMF) ഗുജറാത്തിലെ 2.6 മില്ല്യൻ വരുന്ന ക്ഷീരോൽ‌പാദകരുടെ കൂട്ടുസം‌രംഭമാണ്‌ ‌.ഈ സംഘടനയുടെ വ്യാപാരനാമമാണ്‌ വാസ്തവത്തിൽ അമൂൽ.ഗുജറാത്തിലെ ആനന്ദിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ദീർഘകാലമായി നേട്ടമുണ്ടാകുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥക്കുദാഹരണമാണ്‌.


Related Questions:

ഏറ്റവും കുറവ് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
വാസുകി ഇൻഡിക്കസ് എന്ന പേരിൽ 50 അടിയോളം നീളമുള്ളതെന്ന് കരുതുന്ന പാമ്പിൻറെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം ഏത് ?
2023 നവംബറിൽ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഉള്ള ജാതി സംവരണം 65% ആക്കി ഉയർത്താൻ ഉള്ള ബിൽ പാസാക്കിയത് ഏത് സംസ്ഥാനത്തെ നിയമസഭയാണ് ?
രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
state bird of Rajasthan