App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയിൽ അടിമത്ത നിരോധന നിയമം പ്രാബല്യത്തിൽ വന്നത് എന്ന്?

A1863 ജനുവരി 1

B1875 ഫെബ്രുവരി 2

C1765 മാർച്ച്‌ 4

D1975 ജനുവരി 2

Answer:

A. 1863 ജനുവരി 1


Related Questions:

ഗ്രേറ്റ് ഇമാൻ സിപേറ്റർ അപരനാമത്തിൽ അറിയപ്പെടുന്നത് ആര്
' റെഡ് ഷർട്ട്സ് ' എന്ന സന്നദ്ധ സംഘടന ഉണ്ടാക്കിയ വ്യക്തി :
മൂന്നാം ഇന്റർനാഷണൽ നടന്ന വർഷം ഏതാണ് ?

താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്?

  1. 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമൻ
  2. 'ഞാനാണ് രാഷ്ട്രം' - ലൂയി പതിനാലാമൻ
  3. 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്' - വോൾട്ടയർ
    Who is said to be the father of Renaissance ?