App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്?

Aനീല വിപ്ലവം

Bധവള വിപ്ലവം

Cഹരിത വിപ്ലവം

Dഓറഞ്ച് വിപ്ലവം

Answer:

D. ഓറഞ്ച് വിപ്ലവം

Read Explanation:

2004 നവംബർ മുതൽ 2005 ജനുവരി വരെ ഉക്രൈനിൽ നടന്ന രാഷ്ട്രീയ സമരപരമ്പരെയാണ് ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്നത്.


Related Questions:

Which of the following was a university in England during the medieval period?
സിയോണിസ്റ്റ് പ്രസ്ഥാനം ഏത് മതവുമായി ബന്ധപ്പെട്ടതാണ്
ലോക പുസ്തകദിനം?
The architecture of the churches in medieval Europe with spacious interiors and arches were of style :
മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടത് ഏതാണ് ?