അമേരിക്കയുടെ ദേശീയ പക്ഷി ?AഡോഡോBബുൾബുൾCഗോർഡൻ ഈഗിൾDബാൾഡ് ഈഗിൾAnswer: D. ബാൾഡ് ഈഗിൾ Read Explanation: • വെളുത്ത തലയും മഞ്ഞ കൊക്കുകളുമുള്ള ഇരപിടിയൻ കഴുകൻ • വടക്കേ അമേരിക്കയിൽ കൂടുതലായി കണ്ടുവരുന്നു • 1782 മുതൽ യു എസിൻ്റെ സീലുകളിലും ഔദ്യോഗിക രേഖകളിലും ബാൾഡ് ഈഗിളിൻ്റെ ചിത്രം ഉപയോഗിക്കുന്നുണ്ട്Read more in App