Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി ?

Aവേഴ്സാ ഉടമ്പടി

Bപാരിസ് ഉടമ്പടി

Cമ്യൂണിച്ച് ഉടമ്പടി

Dശ്രീരംഗപട്ടണം ഉടമ്പടി

Answer:

B. പാരിസ് ഉടമ്പടി


Related Questions:

"ടൗൺഷന്റ്" നിയമം ഏത് വിപ്ലവത്തിന്റെ കാരണങ്ങളിലൊന്നാണ് ?

അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.ഇതിനെ ആസ്പദമാക്കി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1.പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനവും ലക്ഷ്യബോധവും നല്‍കി.

2.മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.

3.റിപ്പബ്ലിക്കന്‍ ഭരണഘടന എന്ന ആശയം

4.എഴതുപ്പെട്ട ഭരണഘടന എന്ന ആശയം

SEVEN YEARS WAR ന്റെ കാലഘട്ടം?

Townshend  Law യുമായി  ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ? 

1. ഗ്ലാസ്സ്, പേപ്പർ, പെയിന്റ്, tea  എന്നിവയ്ക്ക്  മേൽ ഏർപ്പെടുത്തിയ നികുതി 

2. അന്നത്തെ  ബ്രിട്ടീഷ് ഫിനാൻസ് മിനിസ്റ്റർ ആയിരുന്നു Townshend

3. 1763 ലാണ്  ഇത് ഏർപ്പെടുത്തിയത് 

4. ഇതിനെതിരെ നടന്ന സമരമാണ് ബോസ്റ്റൺ ടീ പാർട്ടി 

ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന