Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ അടിമത്തത്തെ കുറിച്ച് പരാമർശിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റൗസിന്റെ നോവൽ ഏത്?

Aഓവർ അമേരിക്കൻ കസിൻ

Bആൻഫ്രാങ്ക് ഡയറി കുറിപ്പ്

Cഅങ്കിൾ ടോംസ് കാബിൻ

Dമൈ ലൈഫ് ടൈംസ്

Answer:

C. അങ്കിൾ ടോംസ് കാബിൻ


Related Questions:

ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.

1.അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം

2.പാരീസ് ഉടമ്പടി

3.ഒന്നാംകോണ്ടിനെന്റല്‍ കോണ്‍ഗ്രസ്

4.ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം

1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

(i) ഭാവി തലമുറയെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുക

(ii) ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക.

(iii) ലോക ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക.

(iv) മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക.

ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോള്‍ ആരായിരുന്നു ഫ്രാന്‍സിലെ ഭരണാധികാരി ?

അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ കണ്ടെത്തുക. തന്നിരിക്കുന്ന

(i) യുഎസ്എയുടെ പതിനാറാമത് പ്രസിഡന്റ്റായിരുന്നു അബ്രഹാം ലിങ്കൻ.

(ii) 1861 ഏപ്രിലിൽ അമേരിക്കൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.

(iii) 1865 ഏപ്രിലിൽ ഔദ്യോഗികമായി യുദ്ധം അവസാനിച്ചു.

(iv) അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരം അടിമത്വം അവസാനിപ്പിച്ചു.

ഏത് അമേരിക്കൻ കോളനിയിലാണ് 1773 ഡിസംബർ 16ന് ബോസ്റ്റൺ ടീ പാർട്ടി നടന്നത്?