App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരി എന്ന ബഹുമതി നേടിയ വിഖ്യാത കവയിത്രിയും പൗരാവകാശ പ്രവർത്തകയുമായ വനിത ആരാണ് ?

Aമായ ആഞ്ചലോ

Bഅബിയോള അബ്രാംസ്

Cസ്റ്റെഫാനി ആഡംസ്

Dലിൻഡ അഡിസൺ

Answer:

A. മായ ആഞ്ചലോ


Related Questions:

ഈ അടുത്ത കാലത്ത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങൾക്ക് വിസാ ഇളവ് അനുവദിച്ച രാജ്യം ഏതാണ് ?
Who is the New CEO of Twitter?
ഏറ്റവും കൂടുതൽ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് ആര് ?
താലിബാൻ വധിച്ച ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ?
കൊറോണ വൈറസ് ജനിതക പരമായി ഏത് വൈറസ് ആണ് ?