App Logo

No.1 PSC Learning App

1M+ Downloads
ഈ അടുത്ത കാലത്ത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങൾക്ക് വിസാ ഇളവ് അനുവദിച്ച രാജ്യം ഏതാണ് ?

Aറഷ്യ

Bഇറാൻ

Cഫ്രാൻസ്

Dനേപ്പാൾ

Answer:

B. ഇറാൻ

Read Explanation:

  • അടുത്തിടെ ഇന്ത്യ ഉൾപ്പെടെ 7 രാജ്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനിച്ച രാജ്യം -ശ്രീലങ്ക 
  • ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ചുവർഷത്തെ "ഷെങ്കൻ വിസ" അനുവദിക്കാൻ തീരുമാനിച്ച രാജ്യം-ഫ്രാൻസ് 

Related Questions:

ആഗോള കത്തോലിക്കാസഭയുടെ 266 -ാമത് മാർപാപ്പ ഏത് രാജ്യക്കാരനാണ് ?
ഇന്ത്യയുടെ റുപേ (Rupay) കാർഡ് പേയ്മെന്റ് സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യം ?
2022ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ക്ഷയരോഗ മരണങ്ങൾ കുറവുള്ള രാജ്യം ഏത് ?
മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?
സ്കൂൾ വിദ്യാർത്ഥികൾ നിർബന്ധമായും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെപ്പറ്റി പഠിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയ ആദ്യ രാജ്യം ?