App Logo

No.1 PSC Learning App

1M+ Downloads
അമോണിയ വാതകം ഈർപ്പരഹിതമാക്കുന്നതിന് ഉപയോഗിക്കുന്നത് :

Aഗാഢ സൾഫ്യൂരിക് ആസിഡ്

Bഗാഢ നൈട്രിക് ആസിഡ്

Cസോഡിയം ക്ലോറൈഡ്

Dകാത്സ്യം ഓക്സൈഡ്

Answer:

D. കാത്സ്യം ഓക്സൈഡ്

Read Explanation:

കാത്സ്യം 

  • അറ്റോമിക നമ്പർ - 20 
  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം 
  • എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം 
  • അമോണിയ വാതകം ഈർപ്പരഹിതമാക്കുന്നതിന് ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഓക്സൈഡ്
  • പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു - കാൽസ്യം കാർബൈഡ്
  • ച്യൂയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ് 
  • സിമന്റ് നിർമ്മാണത്തിലെ പ്രാഥമിക വസ്തു - കാൽസ്യം ഓക്സൈഡ് 
  • ബ്ലീച്ചിംഗ് പൌഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ് 
  • എല്ലുകളിൽ കാണുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഫോസ്ഫേറ്റ് 

 


Related Questions:

ഘനജലത്തിലുള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ് :
The element which is known as the enemy of copper is
പരൽക്ഷേത്രസിദ്ധാന്തംഅനുസരിച്ച്, ഒരു ലിഗാൻഡ് (ligand) ഒരു കേന്ദ്ര ലോഹ അയോണിനെ (central metal ion) എങ്ങനെയാണ് കണക്കാക്കുന്നത്?
The first attempt to classify elements as triads was done by?
ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?