ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?Aഗ്രാഫൈറ്റ്BഅലുമിനിയംCജർമ്മനിയംDസ്വർണ്ണംAnswer: C. ജർമ്മനിയം Read Explanation: ഉപലോഹങ്ങൾ - ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ ഉദാ : ജർമേനിയം ,ബോറോൺ ,സിലിക്കൺ ,ആർസെനിക് ,ആന്റിമണി ,ടെലൂറിയം ,പൊളോണിയം വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം - ജർമേനിയം വിഷങ്ങളിലെ രാജാവ് - ആർസെനിക് സാധാരണ അന്തരീക്ഷ ഊഷ്മാവിൽ പോലും പൂർണ്ണമായും ബാഷ്പീകരിച്ചു പോകുന്ന മൂലകം - പൊളോണിയം Read more in App