അമോണിയയെ ബാക്റ്റീരിയയുടെ പ്രവർത്തനത്തിലൂടെ നൈട്രേറ്റുകളാക്കി മാറ്റുന്ന പ്രക്രിയ ഏതാണ് ?Aഅമോണിഫിക്കേഷൻBനൈട്രജൻ ഫിക്‌സേഷൻCനൈട്രിഫിക്കേഷൻDഡീനൈട്രിഫിക്കേഷൻAnswer: C. നൈട്രിഫിക്കേഷൻ