App Logo

No.1 PSC Learning App

1M+ Downloads
അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ എത്ര മീറ്റർ ഉയരത്തിൽനിന്നുമാണ് നർമദ നദി ഉത്ഭവിക്കുന്നത് ?

A850 മീറ്റർ

B1200 മീറ്റർ

C1057 മീറ്റർ

D950 മീറ്റർ

Answer:

C. 1057 മീറ്റർ

Read Explanation:

നർമദ നദി

  • മധ്യപ്രദേശിലെ മൈക്കലാ മലനിരകളിലെ അമർഖണ്ഡക്കിൽ നിന്നുമാണ് ഉത്ഭവം.

  •  ഉപദ്വീപീയ ഇന്ത്യൻ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നർമദ (1312 km).

  • നർമദ നദി 1312 KM നീളം

  • അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽനിന്നുമാണ് നർമദ നദി ഉത്ഭവിക്കുന്നത്. 

  • 98796 ചതുരശ്രകിലോമീറ്റർ വൃഷ്ടിപ്രദേശo

  • നർമദ നദിയുടെ പേരിനാണ് സന്തോഷം നൽകുന്നത് എന്നർഥമുള്ളത് 

  • പ്രാചീനകാലത്ത് രേവ എന്നറിയപ്പെട്ടിരുന്നു.

  • മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.


Related Questions:

ദൗളാധർ പർവതത്തിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദി ?
താഴെ പറയുന്നതിൽ ഗംഗയുടെ പോഷക നദി അല്ലാത്തത് ഏതാണ് ?
Which of the following rivers empties into the Bay of Bengal through the Sundarban Delta?
ബ്രഹ്മപുത്രാനദി ടിബറ്റിൽ അറിയപ്പെടുന്നത് ?
The region known as the Doab is located between?