Challenger App

No.1 PSC Learning App

1M+ Downloads
അയണിന്റെ എളുപ്പം പൊടിഞ്ഞു പോകുന്ന സ്വഭാവം ഉള്ളത് അതിൽ ഏത് ലോഹത്തിന്റെ സാനിധ്യം കൊണ്ടാണ് ?

Aസൾഫർ

Bഫോസ്ഫർ

Cക്ലോറിൻ

Dഇവയൊന്നുമല്ല

Answer:

A. സൾഫർ

Read Explanation:

  • അയണിന്റെ എളുപ്പം പൊടിഞ്ഞു പോകുന്ന സ്വഭാവം ഉള്ളത് അതിൽ സൾഫർ ലോഹത്തിന്റെ സാനിധ്യം കൊണ്ടാണ് .


Related Questions:

Fe3+ ലവണങ്ങളുടെ സാധാരണ നിറം ഏത്?
വ്യാവസായികമായി ഇരുമ്പ് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിരാണ് ഹെമറ്റൈറ്റ്.താഴെ തന്നിരിക്കുന്നവയിൽ ഹെമറ്റൈറ്റ് ന്റെ രാസസൂത്രം കണ്ടെത്തുക .
ഇരുമ്പിന്റെ ഒരു കാർബണേറ്റ് അയിര് ഏതാണ്?
കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം?
ലോഹ ഓക്സൈഡുകൾ _____ സ്വഭാവം കാണിക്കുന്നു.