അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ ജനകീയ പ്രക്ഷോഭം ഏത് ?Aവൈക്കം സത്യഗ്രഹംBതളി ക്ഷേത്ര പ്രക്ഷോഭംCപൗരസമത്വവാദ പ്രക്ഷോഭംDനിവർത്തന പ്രക്ഷോഭംAnswer: B. തളി ക്ഷേത്ര പ്രക്ഷോഭം Read Explanation: തളി ക്ഷേത്ര പ്രക്ഷോഭം: കോഴിക്കോട് തളി ക്ഷേത്ര വഴിയിലൂടെ അവർണ്ണ ജാതിക്കാർക്ക് സഞ്ചരിക്കുന്നതിന് വേണ്ടി നടന്ന പ്രതിഷേധ സമരം. അയിത്തത്തിനെതിരെ കേരളത്തിൽ ആദ്യമായി നടന്ന ജനകീയ പ്രക്ഷോഭം തളി ക്ഷേത്ര സമരം നടന്ന വർഷം : 1917 തളി ക്ഷേത്ര പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രധാന നേതാവ് : സി കൃഷ്ണൻ (മിതവാദി പത്രത്തിന്റെ പത്രാധിപൻ) തളി റോഡ് സമരത്തിന് നേതൃത്വം നൽകിയ മറ്റ് പ്രമുഖർ : കെ പി കേശവമേനോൻ മഞ്ചേരി രാമയ്യൻ കെ മാധവൻ നായർ NB : അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം : വൈക്കം സത്യാഗ്രഹം Read more in App