App Logo

No.1 PSC Learning App

1M+ Downloads
അയോണീകരണ എൻഥാൽപിയും ക്രിയാശീലതയും എങ്ങനെനെ ബന്ധ പെട്ടിരിക്കുന്നു .

Aഅയോണീകരണ എൻഥാല്പി കൂട്ടുമ്പോൾ ക്രിയാശീലത കൂടുന്നു

Bഅയോണീകരണ എൻഥാല്പിയുടെ മാറ്റത്തിന് ക്രിയാശീലതക്ക് അവകാശമില്ല

Cഅയോണീകരണ എൻഥാല്പി ക്രിയാശീലതയെ ബാധിക്കാതെ നിലനിൽക്കുന്നു

Dഅയോണീകരണ എൻഥാൽപി കുറയുമ്പോൾ ക്രിയാശീലത കൂടുന്നു

Answer:

D. അയോണീകരണ എൻഥാൽപി കുറയുമ്പോൾ ക്രിയാശീലത കൂടുന്നു

Read Explanation:

അയോണീകരണ എൻഥാൽപി [lonization enthalpy]

  • ഒരു മൂലകത്തിന് ഇലക്ട്രോണിനെ നഷ്‌ടപ്പെടുത്താ നുള്ള കഴിവ് അളക്കാനുള്ള ഏകകം ആണ് അയോണീകരണ എൻഥാൽപി.

  • വാതകാവസ്ഥയിൽ നിമ്ന്ന ഊർജനിലയിലുള്ള (ground state) ഒറ്റപ്പെട്ട ഒരു ആറ്റ ത്തിൽ നിന്ന് ഒരു ഇലക്ട്രോൺ നീക്കം ചെയ്യു ന്നതിനാവശ്യമായ ഊർജമാണ് അയോണികരണ എൻഥാൽപി.

  • X(g) → X (g) + e

  • അയോണീകരണഎൻഥാൽപിയുടെ ഏകകം (Unit) കിലോ ജൂൾസ് / മോൾ ആണ്.

  • പൂർത്തിയായ ഇലക്ട്രോൺ ഷെല്ലു കളും വളരെ സ്ഥിരതയുള്ള ഇലക്ട്രോൺ വിന്യാസ വുമുള്ള ഉൽകൃഷ്ട വാതകങ്ങൾക്കാണ് പരമാവധി മൂല്യങ്ങൾ കാണാൻ കഴിയുക.

  • അതുപോലെ, ഏറ്റവും കുറവ് ആൽക്കലി ലോഹങ്ങൾക്കുമാണ്.

  • അവയുടെ കുറഞ്ഞ അയോണീകരണ എൻഥാൽപി അവയുടെ ഉയർന്ന ക്രിയാശീലതയുമായി ബന്ധപ്പെടുത്താവുന്ന താണ്.


Related Questions:

MnCl2 ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
In tthe periodic table, the valence shell electronic configuration of 5s²5p4 corresponds to the element present in:
The more reactive member in halogen is
Na2O യിൽ സോഡിയത്തിന്റെ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
ആവർത്തനപ്പട്ടികയിൽ ഉത്കൃഷ്ട വാതകങ്ങൾ എന്നറിയപ്പെടുന്ന മൂലകഗ്രൂപ്പുകൾ ഏതൊക്കെയാണ്?