App Logo

No.1 PSC Learning App

1M+ Downloads
അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് അന്തിമ വിധി പുറപ്പെടുവിച്ചത് ഏത് വർഷം ?

A2018 ഡിസംബർ 25

B2019 നവംബർ 9

C2019 ഡിസംബർ 15

D2020 ജനുവരി 9

Answer:

B. 2019 നവംബർ 9


Related Questions:

ഹിമാലയൻ സുനാമി പൊട്ടിപ്പുറപ്പെട്ട സ്ഥലം :
സ്വതന്ത്ര ഇന്ത്യയിൽ ആദ്യ സെൻസസ് നടന്ന വർഷം ഏത് ?
സൈലന്റ് വാലിയെ ദേശീയ പാർക്കായി പ്രഖ്യാപിച്ച ഇൻഡ്യൻ പ്രധാനമന്ത്രി :
ലോകരാജ്യങ്ങൾക്കിടയിൽ വലിപ്പത്തിൽ ഇന്ത്യക്ക് എത്രാം സ്ഥാനമാണ്?
താഴെ പറയുന്നവയിൽ ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്ന പ്രധാന സംവിധാനം ?