Challenger App

No.1 PSC Learning App

1M+ Downloads
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് യജമാന സ്ഥാനം അലങ്കരിച്ച് ആര് ?

Aനരേന്ദ്ര മോദി

Bലക്ഷ്മികാന്ത് ദീക്ഷിത്

Cമഹന്ത് നൃത്യഗോപാൽ ദാസ്

Dയോഗി ആദിത്യനാഥ്

Answer:

A. നരേന്ദ്ര മോദി

Read Explanation:

• രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചത് - ലക്ഷ്മികാന്ത് ദീക്ഷിത് • രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ - മഹന്ത് നൃത്യഗോപാൽ ദാസ് • രാം ലല്ല വിഗ്രഹം നിർമ്മിച്ച ശിൽപ്പി - അരുൺ യോഗിരാജ് (മൈസൂർ സ്വദേശി)


Related Questions:

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ എത്ര വർഷം കൂടുമ്പോഴാണ് പള്ളിപ്പാന അവതരിപ്പിക്കുന്നത്?
കേരളത്തിലെ പ്രശസ്തമായ സുര്യക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
സുവർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?