App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രശസ്തമായ സുര്യക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?

Aഗുരുവായൂര്‍

Bവയനാട്

Cകോട്ടയം

Dകൊല്ലം

Answer:

C. കോട്ടയം

Read Explanation:

ആദിത്യപുരം സുര്യക്ഷേത്രം കോട്ടയം ജില്ലയിലെ ഇരവിമംഗലത്താണ് ഈ സൂര്യദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കേരളത്തില്‍ നിത്യ പൂജയുള്ള സൂര്യദേവ ക്ഷേത്രമാണ് ഇത്.


Related Questions:

ക്ഷേത്രഭൂമിയിലും ക്ഷേത്രങ്ങളിലും ഭരണം നടത്തിയിരുന്ന നമ്പൂതിരി ബ്രാഹ്മണരുടെ യോഗങ്ങളുടെ അധികാരങ്ങള്‍ അറിയപ്പെട്ടിരുന്നത്?
പ്രശസ്തമായ ചിത്രപൗർണ്ണമി ഉത്സവം നടക്കുന്ന "മംഗളാദേവി ക്ഷേത്രം" സ്ഥിതി ചെയ്യുന്നത് ഏത് കടുവാ സങ്കേതത്തിൽ ആണ് ?
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പരുമല പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ എത്ര വർഷം കൂടുമ്പോഴാണ് പള്ളിപ്പാന അവതരിപ്പിക്കുന്നത്?