അയോൺ എക്സ്ചേഞ്ച് ക്രോമാറ്റോഗ്രഫി പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?
Aപ്രോട്ടീനുകൾ, ന്യൂക്ലിക് ആസിഡുകൾ, അമിനോ ആസിഡുകൾ തുടങ്ങിയ ബയോമോളിക്യൂൾസിനെ ശുദ്ധീകരിക്കാൻ
Bതന്മാത്രകളെ അവയുടെ വലുപ്പമനുസരിച്ച് വേർതിരിക്കാൻ
Cദ്രാവക മിശ്രിതങ്ങളിലെ ഘടകങ്ങളെ അവയുടെ തിളനിലകളെ അടിസ്ഥാനമാക്കി വേർതിരിക്കാൻ
Dസംയുക്തങ്ങളെ അവയുടെ ധ്രുവീയത അനുസരിച്ച് വേർതിരിക്കാൻ