അരബിന്ദഘോഷ് ജനിച്ചത് എവിടെ ?
Aകാൺപൂർ
Bഡൽഹി
Cമുംബൈ
Dകൊൽക്കത്ത
Answer:
D. കൊൽക്കത്ത
Read Explanation:
അരബിന്ദഘോഷ്
- അരബിന്ദഘോഷ് ജനിച്ചത് കൊൽക്കത്തയിലാണ്.
- അരബിന്ദഘാഷിന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും കഴിവുകൾ വികസിപ്പിക്കുക- അറിവ് , സ്വഭാവം , സംസ്കാരം എന്നിവ ഉത്തേജിപ്പിക്കുക എന്നതാണ്.
- അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് പുതുച്ചേരിയിലാണ് .