അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത് എവിടെ ?
Aചന്ദ്രൻ
Bചൊവ്വ
Cബുധൻ
Dഭൂമി
Answer:
A. ചന്ദ്രൻ
Read Explanation:
- ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷി ച്ചത് - ഗലീലിയോ ഗലീലി
- ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം - ബെയ്ലി ഗർത്തം
- അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത് -ചന്ദ്രനിൽ
- ചന്ദ്രനിലെ ഏറ്റവും തെളിഞ്ഞ ഗർത്തം അരിസ്റ്റാർക്കസ്സ്
- ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 11 കി.മീ ഉയരം) .
- ഭൂമിയിൽ ഇല്ലാത്തതും ചന്ദ്രനിൽ കണ്ടെത്തി യതുമായ രാസസംയുക്തം - ക്രീപ് (KREEP - Potassium, Rare Earth Elements, Phosphorus)