App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ വാർഷിക ചലനം കൊണ്ട് സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു, ഈ സൂര്യപഥത്തെ --------എന്നുപറയുന്നു ?

Aസൗരരാശികൾ

Bപരിക്രമണം

Cഭ്രമണം

Dക്രാന്തിവൃത്തം

Answer:

D. ക്രാന്തിവൃത്തം

Read Explanation:

  • ഭൂമിയുടെ വാർഷിക ചലനം കൊണ്ട് സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഈ സൂര്യപഥത്തെ ക്രന്തിവൃത്തം എന്ന്പറയുന്നു. 
  • ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഇവയാണ് 12 സൗരരാശികൾ

Related Questions:

66 1/2° വടക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?
പാരമ്പര്യേതര ഊർജസ്രോതസ്സുകളിൽ ഉൾപെടാത്തതേത്
2021 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയത് എവിടെ നിന്ന് ?
ഒരേ അളവിൽ മേഘാവൃതമായ സ്ഥലങ്ങളെ തമ്മിൽ വരയ്ക്കുന്ന യോജിപ്പിച്ച് സാങ്കൽപിക രേഖ :
ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം ഏത് ?