Challenger App

No.1 PSC Learning App

1M+ Downloads
അരിസ്റ്റോട്ടിൽ നിയമങ്ങളെ എത്ര വിഭാഗങ്ങളായി തരംതിരിച്ചു?

A3

B4

C2

D5

Answer:

C. 2

Read Explanation:

  • അരിസ്റ്റോട്ടിൽ നിയമങ്ങളെ സാധാരണ നിയമങ്ങൾ എന്നും ഭരണഘടനാനിയമങ്ങൾ എന്നും രണ്ടായി തിരിച്ചു.


Related Questions:

ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണ കാര്യങ്ങളിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായിച്ച നിയമങ്ങൾ ഏവ?
1857-ലെ സമരത്തിന്റെ ഒരു പ്രധാന ഫലമായി ഇന്ത്യയിൽ നടന്ന ഭരണ മാറ്റം ഏത്?
ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ഏതാണ്?
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു ?
മാഗ്ന കാർട്ടയുമായി ബന്ധപ്പെട്ടിരിക്കുന്ന രാജാവ് ആര്?