ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു ?Aഡോ. ബി.ആർ. അംബേദ്കർBജവഹർലാൽ നെഹ്രുCഡോ. രാജേന്ദ്ര പ്രസാദ്Dസുരേന്ദ്രനാഥ് ബാനർജിAnswer: A. ഡോ. ബി.ആർ. അംബേദ്കർ Read Explanation: ഭരണ ഘടനാനിർമ്മാണസഭയുടെ അധ്യക്ഷൻ. ഡോ. ബി.ആർ. അംബേദ്‌കർ ചെയർമാനായുളള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണഘടനയുടെ കരടുരൂപം എഴുതിത്തയ്യാറാക്കിയത്. Read more in App