Aഓലത്തിൽ കൃഷി
Bത്സുമ്മിങ് കൃഷി
Cപന്തൽ കൃഷി
Dചന്ദം കൃഷി
Answer:
B. ത്സുമ്മിങ് കൃഷി
Read Explanation:
അരുണാചൽ ഹിമാലയം
ഭൂട്ടാൻ ഹിമാലയത്തിനു കിഴക്കുമുതൽ കിഴക്ക് ദിഫു ചുരം വരെ വ്യാപിച്ചു കിടക്കുന്നു.
പർവതനിര പൊതുവെ തെക്കുപടിഞ്ഞാറ് മുതൽ വടക്ക് ദിശയിലാണ്.
കങ്തു, നംചബർവ എന്നിവയാണ് പ്രധാന കൊടുമുടികൾ. വടക്കുനിന്നും തെക്കോട്ട് ഇവയെ മുറിച്ചുകൊണ്ടൊഴുകുന്ന
വേഗതയേറിയ നദികൾ ഇവയ്ക്ക് കുറുകെ ആഴമേറിയ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു.
ബ്രഹ്മപുത്രനദി നംചബർവ പർവതത്തെ കീറിമുറിച്ചു കൊണ്ട് ആഴമേറിയ ഗിരികന്ദരത്തിലൂടെ ഒഴുകുന്നു.
കാമെങ്, സുബൻസിരി, ദിഹാങ്, ദിബാങ്. ലൂഹിത് എന്നിവയാണ് പ്രധാന നദികളാണ്
അരുണാചൽഹിമാലയ പ്രദേശത്ത് ധാരാളം തനത് ഗോത്രസമൂഹങ്ങൾ അധിവസിക്കുന്നു.
മോൺപ, ഡഫ്ള, അബോർ, മിഷ്മി, നിഷി, നാഗന്മാർ എന്നിവയാണ് പ്രധാന ഗോത്രസമൂഹങ്ങൾ.
മിക്ക ഗോത്രസമുഹങ്ങളും ത്സുമ്മിങ് കൃഷി പിൻതുടരുന്നു.
ഇത് സ്ഥാനാന്തര കൃഷി അഥവാ വെട്ടിച്ചുട്ട് കൃഷിയുടെ വകഭേദമാണ്.
തദ്ദേശീയ സമൂഹം സംരക്ഷിച്ചുവരുന്ന ജൈവവൈവിദ്ധ്യങ്ങളാൽ സമ്പുഷ്ടമാണ് ഈ പ്രദേശം.