App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ജൂത സിനഗോഗ് എവിടെ സ്ഥിതി ചെയ്യുന്നു?

Aകൊടുങ്ങല്ലൂര്‍

Bനെടുമ്പാശ്ശേരി

Cമണ്ണാഞ്ചേരി

Dമട്ടാഞ്ചേരി

Answer:

D. മട്ടാഞ്ചേരി


Related Questions:

കേരളത്തിലെ പളനി എന്നുവിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം?
അടുത്തിടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കൽപ്രതിമ കണ്ടെത്തിയ ക്ഷേത്രം താഴെ പറയുന്നതിൽ ഏതാണ് ?
മഹാത്മാഗാന്ധിയുടെ പേരില്‍ ക്ഷേത്രമുള്ള പട്ടണം?
സുവർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക സ്ഥിതി ചെയ്യുന്ന ജില്ല ഏത്?