അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ?Aമുഹമ്മദ് ഗസ്നിBഅൽ-ബറൂനിCമുഹമ്മദ് ബിൻ കാസിംDഅൽ ഹജ്ജാജ് ബിൻ യൂസഫ്Answer: C. മുഹമ്മദ് ബിൻ കാസിം Read Explanation: • AD 712-ൽ രജപുത്ര രാജാവായിരുന്ന ദാഹിറിനെ ആക്രമിച്ചു. • ഇന്ത്യയെ ആക്രമിക്കാൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ - അൽ ഹജ്ജാജ് ബിൻ യൂസഫ്Read more in App