App Logo

No.1 PSC Learning App

1M+ Downloads
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?

Aയൂറോഫൈറ്റർ ടൈഫൂൺ

Bഎഫ്-18 സൂപ്പർ ഹോർനെറ്റ്

Cഎഫ് 35

Dഎഫ്-16 ഫൈറ്റിംഗ് ഫാൽക്കൺ

Answer:

C. എഫ് 35

Read Explanation:

  • യുകെ ക്യാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്നതാണ് വിമാനം


Related Questions:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
2025 ജൂണിൽ പൊഖ്‌റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേരെന്താണ്?
2025 ജൂലായിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആളില്ല വിമാനത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന മിസൈൽ