App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്

Aജെനറൽ എം.വി. സുചീന്ദ്ര കുമാർ

Bജെനറൽ രാജീവ് ഖായി

Cജെനറൽ സി.ബി. പൊണ്ണಪ್ಪ

Dജെനറൽ ഉപേന്ദ്ര ദ്വിവേദി

Answer:

B. ജെനറൽ രാജീവ് ഖായി

Read Explanation:

  • 2025 ലെ ഉത്തം യുദ്ധ് സേവാ മെഡൽ ലഭിച്ചു വ്യക്തി

  • ഓപ്പറേഷൻ സിന്ദൂരിൽ പ്രധാന പങ്ക് വഹിച്ചു


Related Questions:

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധത്തിനായി ഇന്ത്യ ഉപയോഗിച്ച 'സുദർശൻ ചക്ര' എന്നറിയപ്പെടുന്ന വ്യോമയാന പ്രതിരോധ സംവിധാനത്തിൻ്റെ പേരെന്ത്?
2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിൽ 2 ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?
2025 ജൂലായിൽ നാവികസേനയുടെ ഭാഗമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശനിർമിത ഡൈവിങ് സപ്പോർട്ട് കപ്പൽ?
പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ വധിച്ച ഇന്ത്യയുടെ സംയുക്ത സേന നീക്കം?
2025 മെയിൽ അംഗീകാരം നൽകിയ ഇന്ത്യയിൽ തദ്ദേശീയമായി സ്റ്റെൽത് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി