App Logo

No.1 PSC Learning App

1M+ Downloads
'അറസ്റ്റ് ചെയ്ത വ്യക്തിയെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുതെന്ന് പ്രതിപാദിക്കുന്നത് CrPCയിലെ ഏത് വകുപ്പാണ് ?

Aവകുപ്പ് 57

Bവകുപ്പ് 58

Cവകുപ്പ് 59

Dവകുപ്പ് 60

Answer:

A. വകുപ്പ് 57

Read Explanation:

അറസ്റ്റ് ചെയ്ത വ്യക്തിയെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുതെന്ന് പ്രതിപാദിക്കുന്നത് CrPC വകുപ്പ് 57 ലാണ്. കരുതൽ തടങ്കലിൽ ഇരിക്കുന്ന വ്യക്തിയുടെ അറസ്റ്റ് 3 മാസം പരമാവധി നീട്ടിക്കൊണ്ടുപോകാവുന്നതാണ്


Related Questions:

"ഭാരതീയ ന്യായ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?
മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ:
ആൾ അപഹരണവും ആൾ മോഷണവും തികച്ചും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കേസ് ഏത്?
POCSO നിയമപ്രകാരം കുട്ടിയുടെ പരിശോധന നടത്തുമ്പോൾ ആ വ്യക്തിയുടെ സാന്നിധ്യം നിർബന്ധമാണോ?
ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന് ?