Challenger App

No.1 PSC Learning App

1M+ Downloads
സെഷൻസ് കോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 9

Bസെക്ഷൻ 8

Cസെക്ഷൻ 7

Dസെക്ഷൻ 5

Answer:

A. സെക്ഷൻ 9

Read Explanation:

സെഷൻസ് കോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 9 ആണ്.


Related Questions:

സമൻസുകളെ എങ്ങനെയാണ് നൽകേണ്ടത് എന്ന് പ്രതിപാതിക്കുന്ന CrPc സെക്ഷൻ ഏത്?
ക്രിമിനൽ നടപടി ചട്ടപ്രകാരം വാറന്റില്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയുന്ന സമയപരിധി ഏത് ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?
CrPC പ്രകാരം മജിസ്‌ട്രേറ്റിന്റെ അറസ്റ്റ് സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
സി ആർ പി സി നിയമപ്രകാരം സംശയിക്കുന്ന ആളിൽ നിന്ന് നല്ല നടപ്പിനുള്ള സെക്യൂരിറ്റിയായി എഴുതി വാങ്ങാവുന്ന ബോണ്ടിൻ്റെ കാലാവധി എത്ര ?