App Logo

No.1 PSC Learning App

1M+ Downloads
അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അഡ്വക്കേറ്റുമായി ബന്ധപ്പെടാനും പോലീസിൻ്റെ ചോദ്യം ചെയ്യൽ സമയത്ത് തനിക്കു വേണ്ടി സംസാരിക്കാനുംഎന്ന് അവകാശമുണ്ട് വ്യക്തമാക്കിയിരിക്കുന്ന സെക്ഷൻ ?

ASECTION 41 D

BSECTION 43

CSECTION 44

DSECTION 46

Answer:

A. SECTION 41 D

Read Explanation:

അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക്  അഡ്വക്കേറ്റുമായി ബന്ധപ്പെടാനും  പോലീസിൻ്റെ ചോദ്യം ചെയ്യൽ സമയത്ത് തനിക്കു വേണ്ടി സംസാരിക്കാനും അവകാശമുണ്ട് ,എന്നാൽ ചോദ്യം ചെയ്യലിൻ്റെ മുഴുവൻ സമയവും കൂടെ ഉണ്ടാവണം എന്ന് പറയാൻ കഴിയില്ല.


Related Questions:

ഹാജരാകുന്നതിനുള്ള ബോണ്ടിന്റെ ലംഘനത്തിന്മേലുള്ള അറസ്റ്റ് വിവരിക്കുന്ന സെക്ഷൻ?
ക്രിമിനൽ പ്രൊസീജിയർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു ?
യാത്രയിലോ സമുദ്രത്തിലോ വച്ച് ചെയ്യുന്ന കുറ്റത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
ക്രിമിനൽ പ്രൊസീജ്യർ കോടിൻറെ സെക്ഷൻ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ________ വർഷങ്ങളിൽ കൂടുതലുള്ള തടവോ ആയ ഒരു കുറ്റവുമായി ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.
Whoever is a thing shall be punished under section 311 of IPC with