ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും ഉപദ്രവത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
A498 A
B354 D
C509
D498 B
Answer:
A. 498 A
Read Explanation:
•ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും ഉപദ്രവത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ് - സെക്ഷൻ 498 A (ചാപ്റ്റർ - XX A )
•Criminal Law (Amendment ) Act, 1983 പ്രകാരമാണ് ഈ ഒരു സെക്ഷൻ കൂട്ടിച്ചേർക്കപ്പെട്ടത്.
•മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്