App Logo

No.1 PSC Learning App

1M+ Downloads
'അറിവാണ് നന്മ' എന്നുപഞ്ഞത് ?

Aഅരിസ്റ്റോട്ടിൽ

Bപ്ലേറ്റോ

Cസോക്രട്ടീസ്

Dക്രേറ്റോ

Answer:

B. പ്ലേറ്റോ

Read Explanation:

  • പുരാതന ഗ്രീസിലെ പ്രസിദ്ധ തത്വ ചിന്തകന്മാരായിരുന്ന സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ .


  • യഥാർതഥ വാദത്തിന്റെ (Idealism) വക്താക്കളായിരുന്നു ഇവർ . 


  • അക്കാദമി എന്ന തത്വചിന്ത വിദ്യാലയം സ്ഥാപിച്ചത് പ്ലേറ്റോ ആയിരുന്നു.


  • പ്ലേറ്റോ എഴുതിയ കൃതികളാണ് റിപ്ബ്ളിക്, സിമ്പോസിയം എന്നിവ.


  • 'അറിവാണ് നന്മ' എന്നുപഞ്ഞത് പ്ലേറ്റോയാണ്.


  • പ്ലേറ്റോയുടെ ശിഷ്യന്മാരിൽ ഏറ്റവും പ്രമുഖൻ അരിസ്റ്റോട്ടിൽ ആയിരുന്നു.

Related Questions:

സിയൂസ് ദേവനെ പ്രീതിപ്പെടുത്താൻ ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ?
മിനോവൻ നാഗരികതക്ക് തുടക്കം കുറിച്ചത് എവിടെ ?
ഏത് ഗ്രീക്ക് തത്വചിന്തകനെ ആണ് ഹെംലോക്ക് എന്ന വിഷം നൽകി വധിച്ചത് ?
ഏത് രാജാവിന്റെ പേരിൽ നിന്നാണ് മിനോവൻ നാഗരികതയ്ക്ക് ആ പേരുവന്നത് ?
ഗ്രീസിലെ പ്രതിമാ ശിൽപ്പികളിൽവെച്ച് ഏറ്റവും ശ്രേഷ്ഠൻ ആരായിരുന്നു ?