App Logo

No.1 PSC Learning App

1M+ Downloads
അറ്റ ദേശീയ ഉൽപ്പന്നം (NNP) = GNP - _____

Aതേയ്മാനം

Bഘടക വരുമാനം

Cനഷ്ട്ടം

Dകമ്പോള നഷ്ട്ടം

Answer:

A. തേയ്മാനം

Read Explanation:

അറ്റ ആഭ്യന്തര ഉൽപ്പന്നം (NNP)

  • ഒരു രാജ്യത്തിന്റെ ഒരു വർഷത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് നെറ്റ് നാഷണൽ പ്രോഡക്റ്റ് (NNP).

  • മൂല്യത്തകർച്ച കുറച്ചതിനുശേഷം ലഭിക്കുന്ന മൂല്യം.

  • NNP = മൊത്ത ദേശീയ ഉൽപ്പന്നം (GNP) - മൂല്യത്തകർച്ച

മൊത്ത ദേശീയ ഉൽ‌പാദനം (GNP)

  • ഒരു പ്രത്യേക കാലയളവിൽ ഒരു രാജ്യത്തെ നിവാസികൾ അവരുടെ സ്ഥാനം പരിഗണിക്കാതെ ഉൽ‌പാദിപ്പിക്കുന്ന എല്ലാ അന്തിമ ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യം


Related Questions:

ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഒഴിവാക്കുന്നത്
ഒരു രാജ്യത്തിന്റെ ഭൂപ്രദേശത്തിനകത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന ആകെ അന്തിമ ചരക്ക് സേവനങ്ങളുടെ കമ്പോള വിലയാണ് ?
The national income is divided by the per capita income?
അന്തിമ ഉൽപ്പന്നങ്ങൾ രണ്ടായി തരം തിരിക്കാം . ഏതൊക്കെയാണ് ഇവ ?
ഉൽപ്പാദകഘടകങ്ങൾ വേതനം , ലാഭം , പാട്ടം , പലിശ എന്നിങ്ങനെ ആഭ്യന്തര സമദ്ഘടനക്കകത്ത് പ്രതിഫലമായി വാങ്ങുന്നതിന്റെ ആകെത്തുകയാണ് ?