App Logo

No.1 PSC Learning App

1M+ Downloads
ഒരിക്കൽ വിറ്റുകഴിഞ്ഞാൽ പിന്നീട് മറ്റൊരു ഉൽപ്പാദന പ്രക്രിയയുടെ ഭാഗമാകാൻ സാധിക്കാത്ത വസ്തുക്കളാണ് ?

Aഅന്തിമ ഉൽപ്പന്നം

Bഉപഭോഗവസ്തുക്കൾ

Cവിഭവങ്ങൾ

Dഇതൊന്നുമല്ല

Answer:

A. അന്തിമ ഉൽപ്പന്നം

Read Explanation:

അന്തിമ ഉൽപ്പന്നം

  • ഒരിക്കൽ വിറ്റുകഴിഞ്ഞാൽ പിന്നീട് മറ്റൊരു ഉൽപ്പാദന പ്രക്രിയയുടെ ഭാഗമാകാൻ സാധിക്കാത്ത വസ്തുക്കളാണ് അന്തിമ ഉൽപ്പന്നം.


Related Questions:

ഒരു സമ്പദ്ഘടനയിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി അല്ലാത്തത് ഏതാണ് ?
അന്തിമ ഉൽപ്പന്നങ്ങൾ രണ്ടായി തരം തിരിക്കാം . ഏതൊക്കെയാണ് ഇവ ?
ചരക്കുകൾ വൻതോതിൽ വ്യാപാരം നടത്തുന്നത് _____ ആയിരിക്കും .
ഉൽപ്പാദകർ ഒരിക്കൽ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങിയാൽ , തുടർച്ചയായി ഉൽപ്പാദനപ്രക്രിയയുടെ ഭാഗമാകാൻ ഇവയ്ക്ക് കഴിയും . ഏത് തരം ഉൽപ്പന്നങ്ങൾ ആണ് ?
GDP (മൊത്തം ആഭ്യന്തര ഉൽപ്പന്നം) + NFIA (വിദേശത്തു നിന്നുള്ള അറ്റ് ഘടക വരുമാനം) =