അറ്റോമിക മാസ് പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് ഏതാണ്?Aകിലോഗ്രാംBമോളർ മാസ്Cഡാൾട്ടൻDയൂണിഫൈഡ് മാസ്Answer: C. ഡാൾട്ടൻ Read Explanation: അറ്റോമിക മാസ് പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന ഒരു യൂണിറ്റാണ് ഡാൾട്ടൻ. 1993-ലാണ് IUPAC ഏകീകൃത മാസ് യൂണിറ്റിന് സമാന മായ ഒരു SI ഇതര യൂണിറ്റ് ഡാൾട്ടൻ മുന്നോട്ടുവച്ചത്. ഇതിനെ Da എന്ന പ്രതീകം കൊണ്ട് പ്രതിനിധീകരിക്കാം. Read more in App