താഴെ പറയുന്നതിൽ ഉപദ്വീപിയ നദി അല്ലാത്ത ഏതാണ് ?Aസിന്ധുBമഹാനദിCനർമദDതാപ്തിAnswer: A. സിന്ധു Read Explanation: ഉപദ്വീപിയ നദികൾ - ഗോദാവരി , കൃഷ്ണ ,മഹാനദി , കാവേരി , നർമദ , തപ്തി ഹിമാലയൻ നദികൾ - ഗംഗ , ബ്രഹ്മപുത്ര , സിന്ധു Read more in App