App Logo

No.1 PSC Learning App

1M+ Downloads
അലക്സാണ്ടർ ബാബിലോൺ കീഴടക്കിയതെന്ന് ?

Aബി.സി.ഇ 500

Bബി.സി.ഇ 331

Cബി.സി.ഇ 526

Dബി.സി.ഇ 452

Answer:

B. ബി.സി.ഇ 331


Related Questions:

ഉറൂക്കിലെ ആദ്യകാല ഭരണാധികാരി ആരായിരുന്നു ?
ഇറാനിലെ അച്ചേമെനിഡുകൾ ബാബിലോൺ കീഴടക്കി ഏത് വർഷം ?
മാരി എന്ന രാജകീയ തലസ്ഥാനം അഭിവൃദ്ധിപ്പെട്ടത് എന്ന് ?
തെക്കൻ മെസൊപ്പൊട്ടേമിയയിലെ ആദ്യകാല ക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?
അക്കാഡിയന്മാർ സുമേറിയന്മാരെ മാറ്റി തങ്ങളെ സ്ഥാപിച്ച കാലഘട്ടം ?