App Logo

No.1 PSC Learning App

1M+ Downloads
മാരി എന്ന രാജകീയ തലസ്ഥാനം അഭിവൃദ്ധിപ്പെട്ടത് എന്ന് ?

Aബി.സി.ഇ 2000

Bബി.സി.ഇ 3000

Cബി.സി.ഇ 5000

Dബി.സി.ഇ 500

Answer:

A. ബി.സി.ഇ 2000


Related Questions:

പ്രധാനപ്പെട്ട നാഗരികകേന്ദ്രങ്ങളായി മാരിയും ,ബാബിലോണും ഉദയം കൊണ്ടതെന്ന് ?
ഒരു താടിമീശക്കാരനെ രണ്ടുവട്ടം ചിത്രീകരിക്കുന്ന കൃഷ്ണശിലാഫലകം ആണ് _____ .
തെക്കൻ മെസൊപ്പൊട്ടേമിയയിലെ ആദ്യകാല ക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?
ഏത് വാക്കിൽ നിന്നാണ് ക്യൂണിഫോം ഉരുത്തിരിഞ്ഞത്?
മെസൊപ്പൊട്ടേമിയൻ ആയുധങ്ങൾ പ്രധാനമായും നിർമ്മിച്ചത് എന്തുകൊണ്ട് ?