അലിഗഡ് പ്രസ്ഥാനത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?AവീരേശലിംഗംBആത്മാറാം പാണ്ഡുരംഗ്Cസ്വാമി ദയാനന്ദ സരസ്വതിDസർ സയ്യിദ് അഹമ്മദ് ഖാൻAnswer: D. സർ സയ്യിദ് അഹമ്മദ് ഖാൻ Read Explanation: സർ സയ്യിദ് അഹമ്മദ് ഖാൻ ജനനം - 1817 (ഡൽഹി ) മുസ്ലീം നവോതഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ് സർ സയ്യിദ് അഹമ്മദ് ഖാൻ അലിഗഡ് പ്രസ്ഥാനം ആരംഭിച്ച വർഷം - 1875 1875 -ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചു മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് അലിഗഡ് മുസ്ലീം സർവ്വകലാശാലയായി മാറിയത് - 1920 അലിഗഡ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകർ - ചിരാഗ് അലി ,നാസിർ അഹമ്മദ് സർ സയ്യിദ് അഹമ്മദ് ഖാൻ ആരംഭിച്ച മാസിക - താസിബ് -അൽ -അഖ്ലാക് ആൾ ഇന്ത്യ മുഹമ്മദൻ എഡുക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ചു ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ടു കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ട വ്യക്തി ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ നേടിയ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ് Read more in App