App Logo

No.1 PSC Learning App

1M+ Downloads
അലിഗഡ് മുസ്ലിം സർവകലാശാലയായി മാറിയ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത് ?

Aസർ സയ്ദ് അഹമ്മദ് ഖാൻ

Bമുഹമ്മദ് അലി ജിന്ന

Cമൗലാന ആസാദ്

Dമുഹമ്മദ് ഇക്‌ബാൽ

Answer:

A. സർ സയ്ദ് അഹമ്മദ് ഖാൻ

Read Explanation:

സർ സയ്യിദ് അഹമ്മദ് ഖാൻ 

  • ജനനം - 1817 (ഡൽഹി )
  • മുസ്ലീം നവോതഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ് 
  • സർ സയ്യിദ് അഹമ്മദ് ഖാൻ  അലിഗഡ് പ്രസ്ഥാനം ആരംഭിച്ച വർഷം - 1875 
  •  1875 -ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചു 
  • മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് അലിഗഡ് മുസ്ലീം സർവ്വകലാശാലയായി മാറിയത് - 1920 
  • അലിഗഡ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകർ - ചിരാഗ് അലി ,നാസിർ അഹമ്മദ് 
  • സർ സയ്യിദ് അഹമ്മദ് ഖാൻ  ആരംഭിച്ച മാസിക - താസിബ് -അൽ -അഖ്ലാക് 
  • ആൾ ഇന്ത്യ മുഹമ്മദൻ എഡുക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ചു 
  • ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ടു കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ട വ്യക്തി 
  • ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ നേടിയ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ്

Related Questions:

ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വനിത ?
1924 ൽ ഗാന്ധിജി INC പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം നടന്നത് എവിടെ വച്ചാണ് ?
' മഹത്തായ രണ്ടു വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കുടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിൻ്റെ ഏക പ്രതീക്ഷ .' ഇത് ആരുടെ വാക്കുകളാണ് ?
' ഇന്ത്യയെ കണ്ടെത്തൽ ' രചിച്ചത് ആരാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ പ്രസിഡന്റ് :