App Logo

No.1 PSC Learning App

1M+ Downloads
അലുമിനിയത്തിൻ്റെ ഒരു ധാതുവാണ്

Aജിപ്സം

Bക്രയോലൈറ്റ്

Cലൈo സ്റ്റോൺ

Dമാഗ്നറ്റൈറ്റ്

Answer:

B. ക്രയോലൈറ്റ്

Read Explanation:

അലൂമിനിയം:

ബോക്ലെെറ്റ് (Bauxite)

കവൊലൈറ്റ് (Kaolite)


ഇരുമ്പ്:

ഹെമറ്റൈറ്റ് (Haematite)

മാഗ്നെറ്റൈറ്റ് (Magnetite)

സിടെറൈറ്റ് (Siderite)

അയൺ പൈറൈറ്റ്സ് (Iron Pyrites)


കോപ്പർ:

കോപ്പര്‍ പെെറെെറ്റസ് (Copper Pyrites)

മാലകൈറ്റ് (Malachite)

കുപ്റൈറ്റ് (Cuprite)

കോപ്പർ ഗ്ലാൻസ് (Copper Glance)


സിങ്ക്:

സിങ്ക്ബ്ലന്‍ഡ് (Zinc Blende)

കലാമിൻ (Calamine)


Related Questions:

ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം
The pH of 10-2 M H₂SO₄ is:
ഒരു ആറ്റോമിക് ഓർബിറ്റലിലെ ഇലക്ട്രോണിനെ തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന ക്വാണ്ടം നമ്പർ :
ഏത് നിശ്ചിത അനുപാതത്തിൽ ഏതെല്ലാം ഗാഢ ആസിഡുകൾ ചേർത്താണ് അക്വാറീജിയ ലഭിക്കുന്നത് ?
താഴെ പറയുന്നവയിൽ ഏത് പദാർത്ഥത്തിനാണ് വാന്റ് ഹോഫ് ഫാക്ടർ ഏറ്റവും കൂടുതൽ