ഏത് നിശ്ചിത അനുപാതത്തിൽ ഏതെല്ലാം ഗാഢ ആസിഡുകൾ ചേർത്താണ് അക്വാറീജിയ ലഭിക്കുന്നത് ?A1 HCI : 3 HNO₃B1 HNO₃ : 3 HCIC1 HCN : 3 HCIDഇവയൊന്നുമല്ലAnswer: B. 1 HNO₃ : 3 HCI Read Explanation: 'അക്വാറീജിയ' അറിയപ്പെടുന്നത് - രാജദ്രാവകംഅക്വാറീജിയ കണ്ടുപിടിച്ചത് - ജാബിർ ഇബിൻ ഹയാൻസ്വർണം, വെള്ളി മുതലായ രാജകീയലോഹങ്ങളെ ലയിപ്പിക്കാൻ കഴിവുള്ളത് കൊണ്ട്, അക്വാറീജിയയെ രാജദ്രാവകം എന്ന് വിളിക്കുന്നു. Read more in App