App Logo

No.1 PSC Learning App

1M+ Downloads
ചലനത്തിൽ ഉള്ള ഒരു വസ്തു തുല്യ സമയ ഇടവേളകളിൽ തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിനെ വേഗം ...... ആണ്.

Aസമവേഗം

Bഅസമവേഗം

Cപ്രവേഗം

Dസമപ്രവേഗം

Answer:

B. അസമവേഗം

Read Explanation:

Note:

  • വേഗം  - യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരം 
  • പ്രവേഗം - യൂണിറ്റ് സമായത്തിലുണ്ടായ സ്ഥാനാന്തരം 
  • സ്ഥാനാന്തരത്തിന്റെ ചിഹ്നമനുസരിച്ച് പ്രവേഗം പോസിറ്റീവോ നെഗറ്റീവോ ആവാം .
  • സ്ഥാനാന്തരം പൂജ്യം ആയാൽ പ്രവേഗവും പൂജ്യമാവും 
  • സമവേഗം - ചലനത്തിലുള്ള ഒരു വസ്തു തുല്യമായ ഇടവേളകളിൽ തുല്യദൂരമാണ് സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗത്തെ പറയുന്നത് 
  • അസമവേഗം - തുല്യസമയ ഇടവേളകളിൽ തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗത്തെ അറിയപ്പെടുന്നത് 

Related Questions:

പ്രവേഗം മാറ്റത്തിൻറെ നിരക്കാണ് .....
വാഹനത്തിൻ്റെ വേഗം അളക്കുന്ന ഉപകരണം?
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നുണ്ടെങ്കിൽ ആ വസ്തു ....... ആണ്.
മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്
ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിൽ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള ബന്ധം :